പാപ്പിനിശ്ശേരി വെസ്റ്റ് പഴയ പോസ്റ്റ്‌ ഓഫീസിനു സമീപം താമസിക്കുന്ന പ്രകാശൻ കൊറോത്ത് (60) നിര്യാതനായി.

 


പാപ്പിനിശ്ശേരി വെസ്റ്റ് പഴയ പോസ്റ്റ്‌ ഓഫീസിനു സമീപം താമസിക്കുന്ന പ്രകാശൻ കൊറോത്ത് (60) നിര്യാതനായി.


വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് മുൻ ജീവനക്കാരൻ ആയിരുന്നു.

അച്ഛൻ : പരേതനായ ബാലൻ.

അമ്മ : പരേതയായ കർത്യായനി.

ഭാര്യ : മിനി.

മക്കൾ :നിമിഷ, മിഥുൻ.

മരുമകൻ : സുധീഷ്.

സഹോദരങ്ങൾ : നിർമല, സത്യൻ.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.