കീച്ചേരി : കുളപ്പുറം പഴയ കമ്പനിക്കു സമീപം നടുവലതു വീട്ടിൽ അനൂപ്‌ (അശ്വതി) ( 45) പരിയാരം medical കോളേജിൽ വെച്ച് മരണപ്പെട്ടു.

 



കുളപ്പുറം 

പഴയ കമ്പനിക്കു സമീപം നടുവലതു

 വീട്ടിൽ അനൂപ്‌ (അശ്വതി) ( 45) പരിയാരം medical കോളേജിൽ വെച്ച് മരണപ്പെട്ടു.


അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

അച്ഛൻ കരുണാകരൻ പരിയാരൻ 

അമ്മ കോമളം നടുവലത്

ഭാര്യ മഞ്ജുഷ

മകൻ ദ്രുപദ് 

സഹോദരി Dr.ലീനാ നടുവലത്ത് 

സഹോദരി-ഭർത്താവ് Dr.സുന്ദരരാജ് 

സംസ്കാരം ഇന്ന് വൈകുന്നേരം 6:00 മണിക്ക് 🌹🌹

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.