മയ്യിൽ വേളത്തെ പി. പി. ചാത്തുക്കുട്ടി 75 വയസ്സ് അന്തരിച്ചു.
വേളം പൊതുജന വായനശാലയുടെ ആദ്യകാല പ്രവർത്തകനും യുവജന കലാസമിതി മുൻകാല പ്രവർത്തക സമിതി അംഗവും കലാസമിതിയുടെ 20 ഓളം നാടകങ്ങളിൽ അഭിനേതാവുമായിരുന്നു. സ്വതസിദ്ധമായി ഹാസ്യ വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്ന കലാകാരനായിരുന്നു.
ഭാര്യ ഗിരിജ[ പാചകതൊഴിലാളി IMNSGHSS, മയ്യിൽ ]മക്കൾ റീന, റെജിമോൻ[U. A. E.] രജിന
മരുമക്കൾ :പ്രകാശൻ[കോഴൂർ],ബിന്ദു (അരിമ്പ്ര) ദിനേശൻ[കോടല്ലൂർ] സഹോദരങ്ങൾ ജാനകി, ജനാർദ്ദനൻ, പുരുഷോത്തമൻ,ദാമോദരൻ.പരേതനായ കുഞ്ഞമ്പു
സംസ്‌കാരം ഇന്ന് (02- 01-2026) വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനം

Comments
Post a Comment