കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം നൽകി
കമ്പിൽ: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുത്ത ഷമീമ. ടി. വി ക്ക് കമ്പിൽ താത്തീംവളപ്പ് കുടുംബം സ്വീകരണം നൽകി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പോയിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി കെ പി എന്നിവരെയും ആദരിച്ചു. അയ്യൂബ് ടിവിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാജിദ്, അബ്ദുള്ള, സജീർ എന്നിവർ സംസാരിച്ചു.

Comments
Post a Comment