കുറ്റ്യാട്ടൂർ, പാലോട്ട് മൂലയിൽ ശ്രീ ഇ പി പത്മിനി അന്തരിച്ചു.

 


കുറ്റ്യാട്ടൂർ, പാലോട്ട് മൂലയിൽ ശ്രീ ഇ പി പത്മിനി ( 75) (ഇ പി . കൺസ്ട്രക്ഷൻ കുറ്റ്യാട്ടൂർ) അന്തരിച്ചു.


ഭർത്താവ് പരേതനായ കൂടക്കൽ . കൃഷ്ണൻ നമ്പ്യാർ, മക്കൾ രാജീവൻ കോട്ടയാട്, സജീവൻ, സന്തോഷ്, ശ്രീജിത്ത്, ശ്രീലേഷ്, മരുമക്കൾ, സുധ,കോട്ടയാട്, ഷൈമ കൊയ്യം, സ്വപ്ന മട്ടന്നൂർ, സജിന മുട്ടന്നൂർ, വിനിഷ പടിയൂർ, സഹോദരങ്ങൾ ഇ.പി.പുരുഷോത്തമൻ മയ്യിൽ കോട്ടയാട്, പരേതയായകാർത്യായനി, ജാനകി, തങ്കമണി, ഇരുവരും കോട്ടയാട്

സംസ്കാരം തിങ്കൾ 2 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.