പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക സ്കൂളിന് സമീപം താമസിക്കുന്ന ലക്ഷ്മി (70) നിര്യാതയായി.
പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക സ്കൂളിന് സമീപം താമസിക്കുന്ന ലക്ഷ്മി (70) നിര്യാതയായി.
അച്ഛൻ : പരേതനായ ഗോപാലൻ ആചാരി.
അമ്മ : പരേതയായ സീതമ്മ.
സഹോദരങ്ങൾ : ശ്രീധരൻ, ശ്രീനിവാസൻ, ഉന്മേഷ്, രാധ, പ്രഭാവതി.
സംസ്ക്കാരം : 12 മണിക്ക് പയ്യാമ്പലം.

Comments
Post a Comment