പുതിയതെരു : കളത്തിൽഹാരിസ് അന്തരിച്ചു

 


പുതിയതെരു: കീരിയാട് കളത്തിൽ തറവാട്ടംഗം കെ. ഹാരിസ് (65) അന്തരിച്ചു. 


കൊല്ലറ ത്തിക്കൽ പെട്രോൾ പമ്പിനടുത്താണ് താമസം. ഭാര്യ. സാജിത ,മക്കൾ. സമാസ് , ഫാത്തിമ, താനി സ് , പരേതനായ ഹോമിയോപതി ഡോക്ടർ കെ.പി.ഹംസയുടെയും കളത്തിൽ പാത്തുട്ടിയുടെയും മകനായ ഹാരിസ് നേരത്തെ ഖത്തർ, ബഹറ യ്ൻ, ദുബൈ എന്നിവിടങ്ങളിൽജോലി ചെയ്തിരുന്നു.ഇപ്പോൾ നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനിസാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.