കൊയ്യം സ്വദേശിയും മുൻ പ്രവാസിയും കൊയ്യത്ത് കച്ചവടം നടത്തിയിരുന്ന P V അബ്ദുള്ള നിര്യാതനായി.
കൊയ്യം സ്വദേശിയും മുൻ പ്രവാസിയും കൊയ്യത്ത് കച്ചവടം നടത്തിയിരുന്ന P V അബ്ദുള്ള (അന്തൂക്ക)കൊയ്യം (മണക്കാട് താമസം) നിര്യാതനായി.
ഭാര്യ : ഫാത്തിമ
മക്കൾ: ജംഷീല ജംഷീർ, ജംഷാദ്
സഹോദരങ്ങൾ: അബൂബക്കർ
മുഹമ്മദ് കുഞ്ഞി,ഹാജറ
കുഞ്ഞാമിന,കാദർ (പരേതൻ )
ഫൗസിയ( പരേത )
അസീസ്,കരിം, സമീറ
കബറടക്കം :അസർ നമസ്കാരം ശേഷം
Comments
Post a Comment