തൃച്ചംബരത്തെ കിഴക്കിനാൽ ഭാസ്‌ക്കരന്‍(62) നിര്യാതനായി



തളിപ്പറമ്പ് : തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിന് സമീപത്തെ താമസിക്കുന്ന കിഴക്കിനാന്‍ ഭാസ്‌കരന്‍ (62) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: അനില്‍കുമാര്‍, ശ്രൂതി. മരുമക്കള്‍: സ്‌നേഹ(കാക്കയങ്ങാട്), വിജേഷ് (ഇരിങ്ങണ്ണൂര്‍). ശവസംസ്‌ക്കാരം ഇന്ന് (15/1//25) വൈകുന്നേരം 3 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനമായ ശാന്തിവനംത്തില്‍.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..