ചക്രവാതചുഴി,കേരളത്തിൽ16-വരെഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത`
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിൽ ഈ മാസം 16 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ യെല്ലോഅലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.
കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യംശക്തമാക്കുന്നത്.ഒറ്റപ്പെട്ടശക്തമായ മഴയ്ക്കുള്ളസാധ്യതയാണ് ഈ 3 ജില്ലകളിലും നാളെപ്രവചിക്കപ്പെട്ടിരിക്കുന്നത്.24മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്അർത്ഥമാക്കുന്നത്.
👉🏻ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽഒറ്റപ്പെട്ടയിടങ്ങളിൽ 16/01/2025 വരെ ഇടിമിന്നലോടു കൂടിയമഴയ്ക്ക്സാധ്യതയുണ്ടെന്ന്കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു...
Comments
Post a Comment