കണ്ണൂർ സ്വദേശി ഹത്തയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു.
പുതിയങ്ങാടി സ്വദേശി സജ്ജാഹ് 27 വയസ്സ് ഹത്തയിൽ വെച്ച് വാഹനാപകടത്തിൽ മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു
പിതാവ് എ ഹമീദ്, പി എം സാബിറയാണ് മാതാവ് ,
ഹസീന സബാഹ് ,മുഹമ്മദ്, ഇജാസ് എന്നിവർ സഹോദരങ്ങളാണ് ,
മൃതദേഹം ഹത്തയിലെ മസ്ഫൂത്ത് ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോവുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments
Post a Comment