അഴീക്കോട് തെക്ക് ഭാഗം ഇന്ദിരാ ഭവൻ കോൺഗ്രസ് കമ്മിയുടെ ആഭിമുഖ്യത്തിൽവിവിധ കല -കായിക പരിപാടികളോട് കൂടി ജാവഹാർലാൽ നെഹ്‌റു, മഹാത്മാഗാന്ധി, ഇന്ദിരാജി ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.
അഴീക്കോട് തെക്ക് ഭാഗം ഇന്ദിരാ ഭവൻ കോൺഗ്രസ് കമ്മിയുടെ ആഭിമുഖ്യത്തിൽവിവിധ കല -കായിക പരിപാടികളോട് കൂടി ജാവഹാർലാൽ നെഹ്‌റു, മഹാത്മാഗാന്ധി, ഇന്ദിരാജി ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി എം മോഹനൻ അധ്യക്ഷത വഹിച്ച പരിപാടി മുൻ കെ പി സി സി മെമ്പർ
ഒ. നാരായണൻ ഉൽഘടനം ചെയ്തു.കെ പി സി സി മെമ്പർ അബ്ദുൽ റഷീദ് വി. പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു ഉമ്മർ,മഹിളാ കോൺഗ്രസ് ജില്ലാ വൈ. പ്രസിഡന്റ് പുഷ്പ ലത ടീച്ചർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീഷ്.ജി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീജ രാജ്, സുജാത ശുഭ, എന്നിവർ സംസാരിച്ചു
Comments
Post a Comment