ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു.



ചിറ്റാരിക്കാല്‍: ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു.


തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണി(62)യാണ് മരിച്ചത്.


ശനിയാഴ്ച്ച പകല്‍ പതിനൊന്നോടെയാണ് പരുത്തിപ്പാറ ജോസ് എന്നയാളുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റത്

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..