കെ കെ നിഷ (47) നിര്യാതയായി.
കുറ്റ്യാട്ടൂർ പൊറോളത്ത് കെ കെ നിഷ (47) നിര്യാതയായി.
ചെക്കിക്കുളത്തെ കുഞ്ഞിരാമൻ-നളിനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: കളത്തിൽ കൃഷ്ണൻ. മക്കൾ: അഖിൽ, അക്ഷയ. സഹോദരങ്ങൾ: സന്തോഷ്, ജലേഷ്.
നാളെ രാവിലെ 8.30 മുതൽ ചെക്കിക്കുളത്തെ വീട്ടിലും തുടർന്ന് ഒൻപത് മണിക്ക് പൊറോളത്തുള്ള വീട്ടിലും പൊതുദർശനം, ശേഷം പത്ത് മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്കാരം നടക്കും.
Comments
Post a Comment