കമ്പിൽ : സൗജന്യ അസ്ഥി ബലക്ഷയ -ജീവിതശൈലി രോഗ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

 




കമ്പിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂനിറ്റും ആഫിയ ക്ലിനിക്കും സംയുക്തമായി നടത്തുന്ന സൗജന്യ അസ്ഥി ബലക്ഷയ -ജീവിതശൈലി രോഗ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് 

ജനുവരി 14 ന് ചൊവ്വാഴ്ച 10 മണിക്ക് സി.എച്ച് സാംസ്കാരിക നിലയം കമ്പിൽ (ടാക്സി സ്റ്റാൻഡിൽ) നടക്കും.

KVVES സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി 

ഉദ്ഘാടനം ചെയ്യും.

അസ്ഥിരോഗ വിഭാഗം 

ഡോ : മുഹമ്മദ്‌ സിറാജ് കെ. ടി 

MBBS, D-ortho, DNB -ORTHO,MNAMS

(Consultant orthopaedic surgeon), ജനറൽ വിഭാഗം 

Dr. Jayalakshmy S,

MBBS, General practitioner എന്നിവർ പരിശോധനക്ക് നേതൃത്വം നൽകും.


ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ :


ബേസിക് ഹെൽത്ത്‌ ചെക്കപ്പ് 


ബ്ലഡ്‌ പ്രഷർ പരിശോധന 

ഷുഗർ പരിശോധന 

Height 

Weight 

BMI


ക്യാമ്പിൽ 1000 രൂപ വില വരുന്ന ബിഎംഡി പരിശോധന തികച്ചും സൗജന്യമായിരിക്കും.




BMD(Bone Mineral Density)

അഥവാ അസ്ഥിബല നിർണ്ണയം ആരൊക്കെ നടത്തണം??


- വിട്ടുമാറാത്ത /ഇടയ്ക്കിടക് വരുന്ന പുറംവേദന കൈവേദന, നടുവേദന എന്നിവ അനുഭവപ്പെടുന്നവർ 

- 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ 

- പുകവലി, മദ്യപാന ശീലമുള്ളവർ 

- ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടവർ 

- അസ്ഥിക്ക് ഒടിവോ തേയ്മാനമോ ഉള്ളവർ 

- ആർത്തവ വിരാമം സംഭവിച്ചവർ 

- 50 വയസിന് ശേഷം അസ്ഥിപൊട്ടൽ സംഭവിച്ചവർ 

- സ്റ്റിറോയ്ഡ് മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ 

- രാവിലെ ഉണർന്ന് കഴിഞ്ഞാൽ സന്ധിവേദനയോ മരവിപ്പോ അനുഭവപ്പെടുന്നവർ 

- കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ മാറ്റിവെക്കപ്പെട്ടവർ



ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആഫിയയുടെ സ്പെഷ്യൽ ഹെൽത്ത്‌ ചെക്കപ്പ് പാക്കേജ് അനുവദിക്കും.


ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് അവസരം. ഫോൺ: 9947049204

     9947815876

    7558988050.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..