പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻ കുളത്തിന് സമീപം മുള്ളൻ ഹൗസിൽ രവീന്ദ്രൻ്റെ ഭാര്യ ശോഭ (58) അന്തരിച്ചു.
പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻ കുളത്തിന് സമീപം മുള്ളൻ ഹൗസിൽ രവീന്ദ്രൻ്റെ ഭാര്യ ശോഭ (58) അന്തരിച്ചു. മക്കൾ റീബ ജയേഷ്, ദിവ്യ റിജു മരുമക്കൾ ജയേഷ്, റിജു സഹോദരങ്ങൾ ദിനേശൻ (Ex. Service man) പട്ടുവം, സജിത (വി ഇ ഒ ) ശവസംസ്കാരം വൈകു 6 മണിക്ക് കരിക്കൻ കുളം സമുദായ ശ്മശാനത്തിൽ
Comments
Post a Comment