കൊളച്ചേരി : ഗുരുസ്വാമിയെ ആദരിച്ചു

 




സേവാഭാരതി കൊളച്ചേരി പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാല്പത് വർഷമായി തുടർച്ചയായി ശബരിമല ദർശനം നടത്തിയ ശ്രീ പവിത്രൻ കൊളച്ചേരിയെ ആദരിച്ചു. കൊളച്ചേരി പറമ്പിൽ സംഘടിപ്പിച്ച മകരസംക്രമ ഹോൽസവത്തിൻറെ വേദിയിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് വ്യവസ്ഥ പ്രമുഖ് ശ്രീ സജീവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

ശ്രീ സജീവൻ ആലക്കാടൻ അധ്യക്ഷത വഹിച്ചു ബിബി കൊളച്ചേരി നന്ദി പ്രകാശിപ്പിച്ചു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..