കണ്ണാടിപ്പറമ്പ് : പ്രതീകാത്മക കുറ്റ വിചാരണ നടത്തി.
പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തിക്കാതെ ജനങ്ങളുടെ നികുതിപ്പണം നശിപ്പിച്ച ഇടതു സർക്കാരിന്റെ പ്രതിനിധികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി പ്രതീകാത്മക കുറ്റവിചാരണ നടത്തി.
കണ്ണാടിപറമ്പ മണ്ഡലം പ്രസിഡന്റ് മോഹനാംഗന്റെ നേതൃത്വത്തിൽ ഭാരവാഹികളായ പ്രശാന്ത് മാസ്റ്റർ , സനീഷ് ചിറയിൽ , കെവി സോമൻ , ആനന്ദ് , ധനേഷ് , രാജീവൻ,സലീം,ഉണ്ണികൃഷ്ണൻ ,രാജൻ.എം
ഇന്ദിര ,രാഗി,ഷമീം ,വേണു ,നാരായണൻ ,എൻ. ചന്ദ്രൻ , രാഹുൽ , മജീദ് ,രാജീവൻ തുടങ്ങിയവർ പങ്കെടുത്തു
Comments
Post a Comment