ദിനേശൻ പി നിര്യാതനായി.



അഴീക്കോട്‌ തെരുവിലെ നാദാപുരൻ വീട്ടിൽ ദിനേശൻ പി (52)  (X Pander cable Network അഴീക്കോട്) നിര്യാതനായി.

അമ്മ പരേതയായ നാദാപുരൻ നാരായണി.

ഭാര്യ : ജിഷ.

മകൻ : തനുഷ് 

സഹോദരങ്ങൾ:

ചന്ദ്രൻ, പരേതനായ ഭരതൻ.

സംസ്കാരം ഇന്ന് വ്യാഴാഴ്ച 3 മണിക്ക് തെരു സമുദായ സ്മശാനത്തിൽ

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..