മയ്യിൽ വള്ളിയോട്ടെ സി.വി. കാർത്ത്യായനി അമ്മ 86 അന്തരിച്ചു
മയ്യിൽ
വള്ളിയോട്ടെ സി.വി. കാർത്ത്യായനി അമ്മ 86
അന്തരിച്ചു. ഭർത്താവ് പരേതനായ ഗോവിന്ദൻ നമ്പ്യാർ മക്കൾ സി.വി. ഭാസ്ക്കരൻ , പ്രേമരാജൻ, ഗംഗാധരൻ,പരേതനായ കൃഷ്ണൻ മരുമക്കൾ രുഗ്മിണി കണ്ണാടിപ്പറമ്പ്,അജിത കയരളം, രാഗിണി പാവന്നൂർ
സംസ്ക്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്
Comments
Post a Comment