കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ കണ്ണൂർ സ്വദേശിയായ രോഗി ജീവനൊടുക്കി.

 



കണ്ണൂർ : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി.തലശ്ശേരി സ്വദേശി അസ്കർ ആണ് ജീവനൊടുക്കിയത്.


ഇന്ന് പുലർച്ചെ 1.15 ന് മുകൾ നിലയിലെ വാർഡിലെ ജനലിൽ കൂടി പുറത്തേക്ക്ചാടുകയായിരുന്നു.ഉടൻ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..