കണ്ണൂരിൽ ബസ്സിടിച്ച് യുവതി മരിച്ചു
മട്ടന്നൂർ:മട്ടന്നൂർപത്തൊൻപതാംമൈലിൽസ്വകാര്യ ബസ്സിടിച്ച് കാൽനട യാത്രക്കാരി യുവതി മരിച്ചു.
പത്തൊൻപതാം മൈൽ സ്വദേശിനി പി ദീഷ്മ (38) ആണ് മരിച്ചത്. റോഡ്മുറിച്ച്കടക്കുന്നതിന്ഇടയിലാണ്അപകടം.
ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ മാവില കമലാക്ഷൻ്റെ ഭാര്യയാണ് ദീഷ്മ.
Comments
Post a Comment