പാപ്പിനിശ്ശേരി :പ്രശസ്ത മർമ്മ ചികിൽസവൈദ്യർ ശ്രീ മാവേലി സുധാകരൻഗുരുക്കളെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഏ.വി .സുശീല ആദരിച്ചു.
സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷ്യൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത മർമ്മ ചികിൽസവൈദ്യർ ശ്രീ മാവേലി സുധാകരൻഗുരുക്കളെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഏ.വി .സുശീല ആദരിച്ചു.
കോട്ടൂർ പ്രകാശൻ ഗുരുക്കൾ, പ്രശാന്ത് ഗുരുക്കൾ, പ്രദീപൻ തൈക്കണ്ടി, ഷിനോദ്, പോള മോഹനൻ, മനോഹരൻ അരയാല എന്നിവർ പങ്കെടുത്തു.
Comments
Post a Comment