നാറാത്ത് ആലിങ്കീഴിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്.

ഇന്നലെ രാത്രി ആണ് അപകടം നടന്നത്.
കരിങ്കൽ കുഴി സ്വദേശിയായ മനീഷ് സാരംഗിക്ക് ആണ് പരിക്കേറ്റത്.
Comments
Post a Comment