കുറുമാത്തൂർ : ജിവിഎച്ച്എസ്എസ് കുറുമാത്തൂരിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ സ്കൂൾ കലാ കായിക മേളയിൽ വിജയികളായ പ്രതിഭകൾക്ക് നൽകിയ സ്വീകരണവും അനുമോദനവും ശ്രീമതി വി.എം സീന (കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ഉൽഘാടനം ചെയ്തു
സംസ്ഥാന ജില്ലാ സ്കൂൾ കലാ കായിക മേളയിലെ പ്രതിഭകൾക്ക് സ്വീകരണവും അനുമോദനവും
കുറുമാത്തൂർ : ജിവിഎച്ച്എസ്എസ് കുറുമാത്തൂരിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ സ്കൂൾ കലാ കായിക മേളയിൽ വിജയികളായ പ്രതിഭകൾക്ക് നൽകിയ സ്വീകരണവും അനുമോദനവും ശ്രീമതി വി.എം സീന (കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ഉൽഘാടനം ചെയ്തു
സി.എം സബിത (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) അധ്യക്ഷത വഹിച്ചു.
പ്രവീഷ് പി വി . പ്രിൻസിപ്പൽ സ്വാഗതവും
സി.വി പ്രഭാകരൻ. പ്രസി ഡണ്ട് PTA'
എം വി വിജയൻ ചെയർമാൻ SMC
ഇന്ദുമതി പി.ഒ .എച്ച് എം ഹൈസ്കൂൾ
രമ വി .എച്ച് എം. വിഎച്ച്എസ് ഇ
രതി ടി പി . മദർ PTA എന്നിവർ ആശംസാപ്രസംഗവും സ്റ്റാഫ് സെക്രട്ടറി മണി നമ്പൂതിരി നന്ദിയും പറഞ്ഞു
Comments
Post a Comment