നാറാത്ത് : കപ്പള്ളി വീട്ടിൽ ഒ.രാമകൃഷ്ണൻ (74) നിര്യാതനായി.
നാറാത്ത്: ടി.സി മുക്കിന് സമീപം കപ്പള്ളി വീട്ടിൽ ഒ.രാമകൃഷ്ണൻ(74) നിര്യാതനായി. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയാണ്. പരേതരായ തെക്കൻ രാമൻ മേസ്ത്രി - ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: നളിനി. മക്കൾ: അനിത (മുംബൈ), അനിൽകുമാർ (നാറാത്ത്). സഹോദരങ്ങൾ സോമൻ (റാസൽ ഖൈമ ) പരേതനായ ശശീന്ദ്രൻ. തങ്കമണി ഞാറ്റുവയൽ.
മരുമകൻ: കരുണാകരൻ കൂവേരി.
ശവസംസ്കാരം നാളെ (15/01/2025 ബുധൻ ) വൈകുന്നേരം 4 മണി.
Comments
Post a Comment