കണ്ണൂർ: സൺഷേഡ് തകർന്നുവീണ് നിർമ്മാണ ത്തൊഴിലാളിക്ക് ദാരുണാന്ത്യം

 



കണ്ണൂർ - മീത്തലെ പുന്നാട് വീടിന്റെ ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തിക്കിടെ സൺഷേഡ് തകർന്നുവീണ് നിർമ്മാണ ത്തൊഴിലാളിക്ക് ദാരുണാന്ത്യം. മീത്തലെ പുന്നാടിന് സമീപം മാമ്പ്രത്തെ ഗണപതിയാടൻ കരുണാകരൻ (58 ) ആണ് മരിച്ചത്.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..