നാറാത്ത് : സ്നേഹോപഹാരം നൽകി
മെഗാ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോ.മുഹമ്മദ് സിറാജ് കെ ടി MBBS-D.ORTHOPEDICന് KVVES ജില്ല ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്, ഡോ. ജയലക്ഷ്മി എസ് MBBS-GENERAL PRACTITIONERന് KVVES കമ്പിൽ പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, മിസ്ഹബ്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ എന്നിവർ സ്നേഹോപഹാരം നൽകി,
Comments
Post a Comment