പാപ്പിനിശ്ശേരി : ശുചീകരണം നടത്തി.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ പഴയങ്ങാടി റോഡ് ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ഭരണ സമിതിയുടെയും നേതൃത്വത്തിൽ ഹരിത കർമ്മ സേന അoഗ ങ്ങളേയും പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടറേയും പങ്കെടുപ്പിച്ച് ശുചീകരണം നടത്തി.
റോഡ് സൈഡിൽ പ്ലാസ്റ്റിക്ക് , കുപ്പികൾ ചെരുപ്പ് പാസേഴ്സ് തുടങ്ങിയ പല തരം മാലിന്യക്കളാണ് നീക്കം ചെയ്തത്.
Comments
Post a Comment