സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും കവിതാ രചനയിൽ എ ഗ്രേഡ് നേടിയ കെ.വി. മെസ്നയെ വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് അനുമോദിച്ചു.
കെ.വി. മെസ്നയെ അനുമോദിച്ചു.
കുറുമാത്തൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും കവിതാ രചനയിൽ എ ഗ്രേഡ് നേടിയ കെ.വി. മെസ്നയെ വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് അനുമോദിച്ചു.
യൂണിറ്റ് പ്രസിഡണ്ട് സി.മുഹമ്മദ് കുഞ്ഞി, എം.പി.സുരേഷ് കുമാർ, സി.നൗഷാദ്, കെ.പി. ഹിദായത്ത്, കെ.പി.ഷംസീർ,ടി.ഇസ്മായിൽ പങ്കെടുത്തു.
Comments
Post a Comment