കീച്ചേരി : ജയശ്രീ അവിൽ മിൽ ഉടമ അമ്മിണി (70 ) അന്തരിച്ചു

 



ജയശ്രീ അവിൽ മിൽ ഉടമ അമ്മിണി (70 ) അന്തരിച്ചു.. പരേതനായ വിജയകുമാറിന്റെ ഭാര്യയാണ് 

 പതിയൻ പറമ്പിൽ ഹൗസ് 

കീച്ചേരി കുന്ന് 


16/01/2025 ന് രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം.

 സംസ്കാരം ഉച്ചക്ക് 12 മണിക്ക് കീച്ചേരി കുന്ന് സമുദായ സ്മശാനതിൽ 

 

മക്കൾ

ജയശ്രീ, വിനോദ് കുമാർ, പ്രസാദ്

മരുമക്കൾ പരേതനായ പ്രശാന്ത്, ഷീബ,നീതു,

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..