കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു
കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു.
ഒഴക്രോത്തെ പഴശ്ശിക്കണ്ടി കുന്നില്‍ വീട്ടില്‍ പി.കെ.രാജീവന്റെ മകള്‍ പി.കെ.അളക(23)നെയാണ് കാണാതായത്.
ജനുവരി 16 ന് രാവിലെ 8.45 ന് തളിപ്പറമ്പിലെ ജി-ടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ക്ലാസിന് പോയ അളക തിരിച്ച് വന്നില്ലെന്ന അമ്മ
സി.പ്രീജയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്
Comments
Post a Comment