ചവനപ്പുഴയിലെ പരിയാരംവീട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി.

 



ചവനപ്പുഴയിലെ പരിയാരംവീട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി. ഭർത്താവ് പി ശശിധരൻ (വിമുക്ത ഭടൻ )

മക്കൾ സ്മിത, പൂജ,വിദ്യ മരുമക്കൾ പ്രജിത്ത് (വെള്ളൂർ ), അനീഷ് (എടപ്പാൾ )അനൂപ് (തൃക്കരിപ്പൂർ )സഹോദരങ്ങൾ ബാലസുബ്രഹ്മണ്യൻ (ദാമു ), ഗംഗധരൻ, രാമാദേവി, രാധാമണി, പരേതയായ ജാനകി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം