പുല്ലാഞ്ഞിയോടൻ ശ്രീധരൻ നിര്യാതനായി
ചട്ടുകപ്പാറ-വേശാല കോമക്കരിയിലെ പുല്ലാഞ്ഞിയോടൻ ശ്രീധരൻ (68) നിര്യാതനായി.ഭാര്യ സി.വി.അനിത
മക്കൾ - ശ്രീജിത്ത് സി.വി,അനീഷ് സി.വി, ജിഷ.സി.വി
മരുമക്കൾ -ദിവ്യ ( പുന്നാട് ), സൂരജ് (എളയാവൂർ)
ശവസംസ്കാരം 14.10.2024 ( ഇന്ന്) വൈകുന്നേരം 6.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ
Comments
Post a Comment