പാപ്പിനിശ്ശേരി : അരോളി : ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ട : ഉദ്യോഗസ്ഥൻ നിട്ടൂർ ഹൌസിൽ പി. പി. ശശിധരൻ (81) അന്തരിച്ചു.

 



ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ട : ഉദ്യോഗസ്ഥൻ നിട്ടൂർ ഹൌസിൽ പി. പി. ശശിധരൻ (81) അന്തരിച്ചു. 


ഭാര്യ: കെ. കെ. മോഹിനി. 

മക്കൾ : ജിജു (ദുബായ് ).ബിജു. മരുമകൾ : ലജിന. സഹോദരങ്ങൾ: എൻ. പി.രാജു ( റിട്ട മാനേജർ കനറാ ബാങ്ക്), പീതാംബരൻ, പരേതരായ പത്മിനി,, സൗമിനി, ശ്രീമതി, ചന്ദ്രൻ, അച്യുതൻ, ചന്ദ്രിക. 

ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ അരോളിയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ അടുത്തുള്ള സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം