അരോളി വടേശ്വരത്ത് പരേതനായ പന്നിയൂർ രാമൻ്റെ ഭാര്യ തിക്കൽ ദേവകി (85) നിര്യാതയായി

 



അരോളി വടേശ്വരത്ത് പരേതനായ പന്നിയൂർ രാമൻ്റെ ഭാര്യ തിക്കൽ ദേവകി (85) നിര്യാതയായി. മുൻ കർഷകത്തൊഴിലാളിയാണ്.

    മക്കൾ - ചന്ദ്രി, പവിത്രൻ, ഓമന, കാർത്തിക ( ഇല റസ്റ്റോറൻറ്, പറശ്ശിനിക്കടവ്), സാവിത്രി (തൊഴിലുറപ്പ് തൊഴിലാളി . )

    മരുമക്കൾ - പ്രഭാകരൻ, ചന്ദ്രൻ ( അഞ്ചാം പീടിക ) , പരേതരായ മിനി, കൃഷ്ണൻ

    സഹോദരങ്ങൾ - കമല (അരയാല), മാധവി (അരയാല), പരേതരായ രാഘവൻ, നാരായണൻ, ബാലൻ, കല്യാണി.

     സംസ്കാരം ഇന്ന് 4 മണിക്ക് കാട്യം സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം