തളിപ്പറമ്പ് : ആസാദ് നഗർ :മുഹമ്മദ് ഫർസീൻ (24) വയസ്സ് മരണപ്പെട്ടു.


തളിപ്പറമ്പ് :

ആസാദ് നഗർ 

റോഡ് അപകടത്തെ തുടർന്ന് കണ്ണൂർ MIMS ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പി.വി.മുഹമ്മദ് ഫാറൂഖിന്റെയും കൊടിയിൽ സാജിദയുടെയും മകൻ മുഹമ്മദ് ഫർസീൻ (24) വയസ്സ് മരണപ്പെട്ടു.

6 മാസം മുമ്പ് ആണ് അപകടത്തിൽ പെട്ടത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം