പുലീപ്പി മാപ്പിള എൽ പി സ്കൂളിന് ഓവർ ഓൾ കിരീടം

 



വളപട്ടണം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി പുലീപ്പി മാപ്പിള എൽ പി സ്കൂൾ. തുടർച്ചായായ രണ്ടാം വർഷമാണ് സ്കൂൾ ഓവർ ഓൾ കിരീടം നേടുന്നത്.72 വിദ്യാലയങ്ങൾ മാറ്റുരച്ച കലോത്സവത്തിൽ, പങ്കെടുത്ത മുഴുവൻ മത്സരങ്ങളിലും കുട്ടികൾ A ഗ്രേഡ് നേടിക്കൊണ്ടാണ് സ്കൂൾ വിജയകിരീടം ചൂടിയത്.ജനറൽ വിഭാഗത്തിലെ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച് സബ്ജില്ലാ തലത്തിൽ അഞ്ചാം സ്ഥാനവും നാറാത്ത് പഞ്ചായത്തിൽ ഒന്നാം സ്ഥാനവും നേടി പുലീപ്പി മാപ്പിള സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയരായി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം