കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി.വാർഡ് മെമ്പർ പി.പി കാഞ്ചന മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് വച്ച് അധികൃതരെ വിളിച്ചു വരുത്തുകയായിരുന്നു
കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി. വാർഡ് മെമ്പർ പി.പി കാഞ്ചന മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് വച്ച് അധികൃതരെ വിളിച്ചു വരുത്തുകയായിരുന്നു
Comments
Post a Comment