പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തെ തോട്ടത്തിൽ പാർവ്വതി (88) നിര്യാതയായി.

 



പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തെ തോട്ടത്തിൽ പാർവ്വതി (88) നിര്യാതയായി. 


ഭർത്താവ് പരേതനായ ടി കെ.കൃഷ്ണൻ. 

മക്കൾ ടി കെ അശോകൻ (കച്ചവടം ഇരിണാവ്), ടി കെ പ്രകാശൻ (ഷാർജ), പ്രസന്ന ടി കെ, ടി കെ പ്രമോദ് (പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി പി ഐ എം കരിക്കൻകുളം ഒന്ന് ബ്രാഞ്ച് മെമ്പർ) 


മരുമക്കൾ ബീന (മോറാഴ ), രജിത ( പറശ്ശിനി ), വേണുഗോപാലൻ (ഒഴക്രോം) ബീന അരോളി. 

സംസ്ക്കാരം വൈകുന്നേരം 4 മണി (14.10.2024)കരിക്കൻകുളം സമുദായ ശ്മ്ശനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം