തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവം :ഒപ്പനയിൽ പ്രേക്ഷക ഹൃദയം കീഴടക്കി പറശ്ശിനിക്കടവ് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ




 തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ഒപ്പന മത്സരത്തിൽ  പ്രേക്ഷക ഹൃദയം കീഴടക്കി പറശ്ശിനിക്കടവ് എ യു പി സ്കൂൾ വിദ്യാർത്ഥികൾ .നിറഞ്ഞ സദസ്സിൽ ഇശലിന്റെ താളവും ഒപ്പനയുടെ ചുവടുകളുമായി  തകർത്താടിയ മൊഞ്ചത്തികളെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്.മത്സരത്തിൽ എ ഗ്രേഡോടെ ഫസ്റ്റ് നേടി ജില്ലയിലേക്ക് യോഗ്യത നേടിയ വിദ്യാർഥികൾ നാസർ മാസ്റ്റർ തളിപ്പറമ്പിന് കീഴിലാണ് ഒപ്പന പരിശീലനം പൂർത്തിയാക്കിയത്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം