CPI M നാറാത്ത് ലോക്കൽ സമ്മേളനം സമാപിച്ചു.

 



13, 14 തിയ്യതികളിലായി നടന്ന CPI M നാറാത്ത് ലോക്കൽ സമ്മേളനം സമാപിച്ചു. ഓണപ്പറമ്പിൽ നടന്ന സമ്മേളനം കെ.വി. സുമേഷ് ഉൽഘാടനം ചെയ്തു 13 അംഗ ലോക്കൽ കമ്മിറ്റിയിൽ അരക്കൻ പുരുഷോത്തമനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നാറാത്ത് ടൗണിൽ നടന്ന പൊതു സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ. ധനഞ 'യൻ ഉൽഘാടനം ചെയ്തു. പി.പവിത്രൻ അദ്യക്ഷനയി'' കെ.ബൈജൂ , അരക്കൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ആലിൻ കീഴിൽ നിന്നും ചുവപ്പ് വളണ്ടിയ മാർച്ചും ബഹുജന പ്രകടനവും നടന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം