കണ്ണാടിപ്പറമ്പ് പുല്ലൂപ്പി നോർത്ത് അംബേദ്കർ ഗ്രാമത്തിലെ അരിങ്ങളയൻ ശാന്തകുമാരി (62) നിര്യാതയായി

 



 പുല്ലൂപ്പി നോർത്ത് അംബേദ്കർ ഗ്രാമത്തിലെ അരിങ്ങളയൻ ശാന്തകുമാരി (62) നിര്യാതയായി. ഭർത്താവ് ശ്രീധരൻ പി (റിട്ട: പോസ്റ്റോഫീസ് G.D.S.P.M.P. കണ്ണാടിപ്പറമ്പ , കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കോൺഗ്രസ്സ് എസ്സ് അഴിക്കോട് ബ്ലോക്ക് പ്രസിഡൻ്റ്) മക്കൾ: ശ്രീകാന്ത് (അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എൻജിനിയർ KSEB കണ്ണൂർ), ശ്രീജേഷ്, ശ്രീരാജ് സഹോദരങ്ങൾ: നന്ദിനി, കൗസല്യ, ഗൗരി , പരേതനായ സുരേന്ദ്രൻ ശവസംസ്കാരം ഇന്ന് (14/10/2024) ഉച്ചയ്ക്ക് 2.30 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം