തളിപ്പറമ്പ് സൗത്ത് സബ്ജില്ല കലോത്സവത്തിൽ കാഥിക പട്ടം നേടി ഫാത്തിമ എം,

 



തളിപ്പറമ്പ് സൗത്ത് സബ്ജില്ല കലോത്സവത്തിൽ കാഥിക പട്ടം നേടി ഫാത്തിമ എം,

കൊളച്ചേരി : കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം കഥാപ്രസംഗത്തിലും അറബിക് കഥാപ്രസംഗത്തിലും എ ഗ്രേഡോട് കൂടി ഫസ്റ്റ് നേടി ജില്ലാതലത്തിലേക്ക് യോഗ്യത നേടികൊണ്ട് തളിപ്പറമ്പ് സൗത്തിന്റെ കാഥികയായിരിക്കുകയാണ് ഫാത്തിമ എം 

 കഴിഞ്ഞതവണ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ഫാത്തിമ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം