ബക്കളം : ഞാത്തിൽ ടി.പി. മുകുന്ദൻ (84) നിര്യാതനായി.
ഞാത്തിൽ ടി.പി. മുകുന്ദൻ (84) നിര്യാതനായി.
ഭാര്യ ടി .സരോജിനി
മക്കൾ സിന്ധു, മുരളിധരൻ,(എബി.സി ഗ്രൂപ്പ്) മാനസൻ (പി.കെ.വി.എസ്.എം യു.പി സ്കൂൾ ഇരിണാവ്)
മരുമക്കൾ, ഭാസ്കരൻ ചൊറുക്കള, ബിന്ദു ചേപ്പറമ്പ്, പ്രീന കൂവേരി (ഇരിണാവ് യു.പി സ്കൂൾ) സഹോദരൻ ടി. രാഘവൻ.
സംസ്കാരം നാളെ ചൊവ്വാഴ്ച 10 മണിക്ക് മയിലാട് ശ്മാശാനത്തിൽ
Comments
Post a Comment