നാറാത്ത് :മത്സരിച്ച എല്ലാ ഇനത്തിലും A ഗ്രേഡും ഫസ്റ്റ് പ്രൈസ് നേടിയ നാറാത്ത് സ്വദേശിനി ധനിക സജീവൻ.

 



പാപ്പിനിശേരി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ കഥപ്രസംഗം, മോണോആക്റ്റ്. നാടൻപാട്ട് ഗ്രൂപ്പ്‌ എന്നിവയിൽ A ഗ്രേഡും ഫസ്റ്റ് പ്രേയിസ്സും നാടോടി നൃത്തത്തിൽ A ഗ്രേഡും നാലാം സ്ഥാനവും കരസ്തമാക്കിയ ധനിക സജീവൻ.

നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി കാവിനു സമീപത്തെ സി ഏച്ഛ്  സജീവൻ  നിഷിത  ദമ്പതികളുടെ മകൾ ആണ് 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം