കല്ല്യാശ്ശേരി : മത്സരിച്ച രണ്ടിനങ്ങളിലും A ഗ്രേഡ് നേടി ആവണി പ്രശാന്ത് നാരായൺ .

 


പാപ്പിനിശ്ശേരി സബ് ജില്ല കേരള സ്കൂൾ കലോത്സവത്തിൽ മത്സരിച്ച രണ്ടിനങ്ങളിലും (മോഹിനിയാട്ടം. കുച്ചുപുടി. H S വിഭാഗം) 1 st A ഗ്രേഡ് നേടിയ ആവണി പ്രശാന്ത് നാരായൺ. കല്യാശ്ശേരി കെ. പി. ആർ. ജി. എസ്. ജി. എച്ച്. എസ്. എസ് 10th സ്റ്റാൻഡേർഡ് വിദ്യാർത്ഥിനിയാണ്


ജില്ലാ തല മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം