കരിമ്പം പനക്കാട്ടെ മൂലയിൽ ജാനകി (87) നിര്യാതയായി.
കരിമ്പം പനക്കാട്ടെ മൂലയിൽ ജാനകി (87) നിര്യാതയായി. മക്കൾ ബാലകൃഷ്ണൻ , ശാന്ത, ശശിധരൻ,രവി , യശോദ. സഹോദരങ്ങൾ കുമാരൻ, ദേവകി, നാരായണി,യശോദ. ശവസംസ്കാരം കരിമ്പം സമുദായ ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് .
Comments
Post a Comment