അരോളി ഹയർ സെക്കൻ്ററി സ്കൂൾ പുതുതായി പണിത ഇരുനില കെട്ടിടം നാടിന് സമർപ്പിച്ചു

 



അരോളി ഹയർ സെക്കൻ്ററി സ്കൂൾ പുതുതായി പണിത ഇരുനില കെട്ടിടം നാടിന് സമർപ്പിച്ചു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ : വി. ശിവൻ കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. അഴിക്കോട് MLA ശ്രീ.കെ.വി സുമേഷ് അദ്ധ്യക്ഷനായി എക്സിക്യുട്ടി എഞ്ചിനിയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു കെ. പ്രദീപ്കുമാർ, കെ. നാരായണൻ, കെ.പി.വൽസലൻ, കെ. ശോഭന, ഇ.സി. വിനോദ്, കെ. സി. സുധീർ, എം.കെ. അനൂപ് കുമാർ, കെ.പ്രകാശൻ, ടി.അജയൻ,എൽ.വി.മുഹമ്മദ്, ജാഫർ മങ്കടവ്, സി.എച്ച് .ഇസ്മയിൽ അഷറഫ് പഴഞ്ചിറ, ഷുക്കൂർ മാങ്കടവ്, ആർ.രേഖ , എം.കെ സുനന്ദ് കെ. വി. അരണ, കെ. സി.മഹേഷ്, എം മനോജ് കുമാർ, അശോകൻ 'കെ.വി എന്നിവർ സംസരിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.വി സുശീല സ്വാഗതവും, പ്രിൻസ്സിപാൾ ഇൻചാർജ് കെ. രമ നന്ദിയും പറഞ്ഞു.





Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം