പാപ്പിനിശ്ശേരി വെസ്റ്റ് : വി പി സൈനബ നിര്യാതയായി.

 


പാപ്പിനിശ്ശേരി വെസ്റ്റ് ഖിളർ മന്ന പോസ്റ്റോ ഓഫീസ് റോഡിൽ താമസിക്കുന്ന( പോക്കരിക്കാന്റെവിട ) 

 വി പി സൈനബ മരണപ്പെട്ടു (വട്ടക്കണ്ടി പടിഞ്ഞാറെ പുരയിൽ )


മക്കൾ : ഹംസകുട്ടി, സുബൈർ, അബ്ദുള്ള, നാസർ, ഖൈറുന്നിസ, ഫാത്തിമ, ഫൗസിയ 


കബറടക്കം : മഗ്‌രിബ്ന് നിസ്കാരത്തിന് മുമ്പ് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം